കാനന്‍ ഹില്‍ പാര്‍ക്ക്
ബേമിംഗാമിലെ 200 പാര്‍ക്കുകളില്‍ ഏറ്റവും നല്ല പാര്‍ക്കാണ്
കാനന്‍ ഹില്‍ പാര്‍ക്ക്.രണ്ടു വലിയ തടാകങ്ങള്‍ ഇതിലുണ്ട്.
നൗക തുഴയല്‍,ടെന്നിസ്, മീന്‍ പിടുത്തം,വിവിധ കലാകായിക
മേളകള്‍ എന്നിവ നടത്താന്‍ സകര്യം ഇവിടുണ്ട്.മിഡ് ലാണ്ട്
ആര്ട്ട്സെന്റര്(MAC) ഈപാര്‍ക്കിലാണ്.ഇപ്പോള്‍ നവീകരിച്ചു
കൊണ്ടിരിക്കുന്നതിനാല്‍ പ്രവേശനം ഇല്ല.
നേച്ചര്‍ സെന്റര്‍ എന്ന പ്രകൃതി സം രക്ഷിത മേഖല തൊട്ടടുത്തുണ്ട്.
1890-1902 കാലത്ത്ദ ക്ഷിണാഫ്രിക്കയില്‍ യുദ്ധത്തില്‍ മരണമടഞ്ഞവരുടെ
സ്മരണയ്ക്കായി ഒരു സ്മാരകം പാര്‍ക്കിലുണ്ട്.
'To the glorious memory of the SONS OF BIRMINGHAM who fell
in South Africa 1890-1902 and to perpetuate the example of
all who served in the war. This memorial is erected by their fellow citizens'
എന്നതില്‍ രേഖപ്പെടുത്തിയിരിക്കുന്നു