ഇവിടെയൊരു ചങ്ങമ്പുഴ; അവിടെയൊരു കീറ്റ്സ്
മുപ്പത്തിനാലു കൊല്ലത്തെ ജീവിതകാലത്തു
ബാഷ്പാജ്ഞലി മുതല്‍ സ്വരരാഗസുധ വരെ
അന്‍പതോളം കൃതികള്‍ രചിച്ചു ചങ്ങന്‍പുഴ
ഇരുപത്തിമൂന്നമത്തെ വയസ്സില്‍ , ബാല്യകാല സുഹൃത്ത്
ഇടപ്പള്ളികൃഷ്ണപിള്ള
ആത്മഹത്യ ചെയ്തതിനെ ആസ്പദമാകി രചിച്ച
രമണന്‍ റിക്കാര്‍ഡ് വില്‍പന നേടിയ കൃതിയായിരുന്നു.
കഷരോഗബാധയാല്‍
ഈ പ്രേമഗായകന്‍ മുപ്പത്തിനാലാം വയസ്സില്‍ അകാലചരമം പ്രാപിച്ചു.
ഇംഗ്ലീഷില്‍ കാല്‍പ്പനിക കവി എന്നതിന്റെ ആദി സങ്കല്‍പ്പമാണ്
ജോണ്‍ കീറ്റ്സ്.
ഇരുപത്തി ആറാം വയസ്സില്‍ ഈ പ്രേമഗായകനും അന്തരിച്ചു.
ഒരു ഡോക്റ്റര്‍ കൂടിയായിരുന്നു കീറ്റ്സ്.
Beauty is truth ,truth is beuty എന്നു പാടിയ കീറ്റ്സ്സും
ക്ഷയരോഗത്താല്‍ അകാലത്തില്‍ അന്തരിച്ചു.
മരണാനതരമാണ്
കീറ്റ്സും ചങ്ങന്‍പുഴയും
കൂടുതല്‍ പ്രശസ്തി നേടിയത്.
മരണത്തിനു മുന്‍പുള്ള രണ്ടു വര്‍ഷക്കാലം
കീറ്റ്സ് താമസ്സിച്ചിരുന്ന ഹാംസ്റ്റെഡിലെ ഭവനം,
1816 ല് നിര്‍മ്മിക്കപ്പെട്ട കീറ്റ്സ് ഹൗസ്
കീറ്റ്സിന്റെ സ്മാരകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
മുറ്റത്തുള്ള പ്ലം മര്‍ത്തിന്റെ തണലില്‍ ഇരുന്നാണ്
കീറ്റ്സ് തന്റെ പ്ര്ശസ്തമായ
Ode to NIghtingale രചിച്ചത്.
കാമുകി ഫാനി ബ്രൗണ്‍
തൊട്ടടുത്ത വീട്ടിലണു പാര്‍ത്തിരുന്നത്
എന്‌ഗേജ്‌മന്റ് കഴിഞ്ഞിരുന്നുവെങ്കിലും വിവാഹത്തിനു മുന്‍പു
കീറ്റ്സ് അന്തരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment