Friday, February 13, 2009
ഒരു വാലന്റൈന്‍ സ്മരണ>
ഒരു വാലന്റൈന്‍ സ്മരണ ഹെന്റ് റി എട്ടാമന്റെ 500 വര്‍ഷം പഴക്കമുള്ള പ്രേമലേഖനം പോപ്പിനോടു പിനങ്ങി ആഗ്ലിക്കന്‍ ചര്‍ച്ചുണ്ടാക്കിയ ഹെന്റ് റി എട്ടാമന്‍ 1528- ലില്‍ ആനി ബോലിനു കൈമാറ്യ പ്രേമലേഖനം അടുത്ത ഏപ്രിലില്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വയ്ക്കും. വിചിത്രമെന്നു പറയട്ടെ ഹെന്റ്‌റി എട്ടാമന്‍ മറ്റൊരു വിവാഹത്തിനായി 1536-ല് ലണ്ടന്‍ ടവറില്‍ വച്ച് ആനിയുടെ കഴുത്തറത്തു. വിധിയുടെ ലീലാ വിലാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment