അലക്സാണ്ടര്‍ ഫ്ലെമിംഗിന്റെ പെന്‍സിലിന്‍
1928 ലാണ് അലക്സാണ്ടര്‍ ഫ്ലമിംഗ് പെന്‍സിലിന്‍
എന്ന ആന്റിബയോട്റ്റിക് കണ്ടു പിടിക്കുന്നത്
.ആധുനിക വൈദ്യശാസ്ത്രം നല്‍കിയ ഏറ്റവും മികച്ച സംഭാവന.
എത്രയോ ലക്ഷം മനുഷ്യ ജീവനുകള്‍ അതോടെ രക്ഷപെട്ടു.
സിഫിലിസ് എന്ന ലൈംഗീകരോഗം പഴങ്കഥയായി. റീആക്ഷനുകള്‍ വന്നതിനെ ത്തുടര്‍ന്നു പെന്‍സിലിന്‍ ഉപയോഗം കുറുച്ചു.
എങ്കിലും എലിപ്പനി തുടങ്ങിയ പല രോഗങ്ങള്‍ക്കും
ഇന്നും പെന്‍സിലിന്‍ കൈകണ്ടഔഷധം തന്നെ.
ലണ്ടന്‍ പ്രീഡ് സ്റ്റ്രീറ്റിലെ
സെയിന്റ് മേരിസ് ഹോസ്പിറ്റലിലായിരുന്നു ഫ്ലമിംഗിന്റെ ലാബറട്ടറി
.ഇന്നും ഈ ഹോസ്പിറ്റല്‍ യൂക്കെയില്‍ വൈദ്യശാസ്ത്രഗവേഷണ രംഗത്തു
മുന്‍പന്തിയില്‍ നിക്കുന്നു.
ലണ്ടന്‍ സാന്ദര്‍ശനത്തിനിടയില്‍ ഫ്ലമിംഗ് മ്യൂസിയം കാണാന്‍ കഴിഞ്ഞതു ന്വലിയൊരു ഭാഗ്യമായി കരുതുന്നു
No comments:
Post a Comment